മുൻനിര ചോദ്യങ്ങൾ.

പങ്കാളിയായിട്ടുള്ള ഒരു മൊബൈൽ ഓപ്പറേറ്ററിൽ നിന്നും സൗജന്യ ഡാറ്റ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ ഉപയോഗിക്കാനാകുന്ന ഒരു മൊബൈൽ വെബ്, Android ആപ്പ് ആണ് Discover. പങ്കാളിയായിട്ടുള്ള മൊബൈൽ ഓപ്പറേറ്റർ പ്രതിദിനം, പ്രതിവാരം അല്ലെങ്കിൽ പ്രതിമാസം ഉപയോഗിക്കാനുള്ള സൗജന്യ ഡാറ്റ നിങ്ങൾക്ക് നൽകും.

ഞങ്ങളുടെ മൊബൈൽ ഓപ്പറേറ്റർ പങ്കാളികൾക്കൊപ്പമുള്ള സുസ്ഥിരമായ ഒരു പ്രോഗ്രാം നൽകുന്നതിന്, സൗജന്യ ഡാറ്റ ഉപയോഗിക്കുമ്പോൾ കുറഞ്ഞ-ബാൻഡ് ദൈർഘ്യത്തിലുള്ള ട്രാഫിക്ക് മാത്രമേ Discover പിന്തുണയ്‌ക്കുന്നുള്ളൂ. Discover സാങ്കേതിക വിവരങ്ങളിൽ വിശദീകരിച്ചിരിക്കുന്നത് പോലെ സൗജന്യ ഡാറ്റ ഉപയോഗിക്കുമ്പോൾ വീഡിയോ, ഓഡിയോ, സ്‌ട്രീം ചെയ്യൽ, ഫയൽ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള ചില ഫീച്ചറുകളോ മറ്റ് അതിതീവ്ര ഡാറ്റ ട്രാഫിക് തരങ്ങളോ പിന്തുണയ്‌ക്കില്ല. ഇന്റർനെറ്റിൽ വീഡിയോയും ഓഡിയോയും ബ്രൗസ് ചെയ്യാൻ എല്ലായ്‌പ്പോഴും നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററിൽ നിന്ന് വാങ്ങിയ മൊബൈൽ ഡാറ്റ ഉപയോഗിക്കാം. Discover ഉപയോഗിച്ച് തുടങ്ങുന്നതിന്, പങ്കാളിയായിട്ടുള്ള മൊബൈൽ ഓപ്പറേറ്ററിൽ നിന്നുള്ള ഒരു SIM കാർഡ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കേണ്ടതുണ്ട്.

ഈ സവിശേഷത ചില രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ഈ ഫീച്ചർ ചില രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ഈ സേവനം ചില രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.